Posts

ഓട്ട....!

 അത്രമേൽ ഗാഢമായി പ്രണയിച്ചവരെല്ലാർക്കും തന്നെ വിരഹത്തിന്റെ ഓട്ടവീണ ഒരു ഹൃദയമുണ്ടായിരിക്കാം... ❤️❤️❤️

പിന്നിട്ട വഴികൾ

പിന്നിട്ട വഴികൾ ഓരോന്നും ഇന്ന് ഞ തിരികെ നടക്കുന്നു ഒറ്റക് 

നീ എന്ന സ്വപ്നം

നീ എന്ന സ്വപ്നം എന്നും എന്നിൽ തന്നെ അവസാനിക്കും 

സെൽഫിഷ്

Image
സെൽഫിഷ് അല്ലെങ്കിൽ സ്വാർത്ഥത ഒട്ടുമിക്കപ്പോഴും ഒരു നെഗറ്റീവ്  വാക്കായാണ്  നാം ഇതിനെ കണക്കാക്കുന്നത് ....  എന്നാലോ  ചില  സാഹചര്യത്തിലെങ്കിലും   ആരും കാണാത്ത ഒരു കാര്യം ഇതിനു പിന്നിലുണ്ട് .... സ്വാർത്ഥത ജനിക്കപ്പെടുന്നത് പലപ്പോഴും  ഒരുപാട്  സ്നേഹത്തില് നിന്നആണ് ..!  സ്വന്തമെന്നു കരുത്തപ്പെടുമ്പോൾ നാം സ്വാർത്ഥരാകുന്നു..,  ഒന്നുറപ്പാണ് ഒത്തിരി സ്നേഹിക്കുന്ന ഒരാൾക്കേ വിട്ടു കൊടുക്കാൻ ബുദ്ധിമുട്ടു ഉണ്ടാകു.. അവരെക്കാൾ കൂടുതൽ മറ്റാർക്കും നിങ്ങളെ സ്നേഹിക്കുവാനും ആകില്ല...  അതെ സ്വാർത്ഥത സ്നേഹത്തിൽ നിന്ന്  ജനിക്കുന്നു                                              Yes  sometimes  we are in a selfish relationship 

തോൽവികൾ....

Image
പലപ്പോഴും തോൽവികൾക്കും ഉണ്ടൊരു സുഖം  ..... സ്നേഹിക്കുന്നവർക്ക് വേണ്ടി ആകുമ്പോൾ അതിനും മാധുര്യമേറും .. കാരണം സ്നേഹമെന്നു പറയുന്നത് തന്നെ വിട്ടു വ്ഴ്ചകളാണല്ലോ ...! ആ വിട്ടുവീഴ്ചകളാണ്  നമുക്കുള്ള സ്നേഹത്ത്തിന്റെ ആഴം,.  ഒരുപക്ഷെ ഒരായുസിന്റെ സ്വപ്നമാകാം ആ തോൽവികൾ ... എങ്കിലും ഒന്നുറപ്പാണ്  ആ തോൽവിയും നാം ആസ്വദിക്കും അവർക്കായി ....  കാരണം മനസിലുള്ളത് ഒരു കളങ്കമില്ലാത്ത സ്നേഹമാണെന്നത് കൊണ്ടുതന്നെ .... 

ആദ്യമായ് ...

എൻ്റെ മനസ് പറയുന്നത്  കുത്തികുറിക്കുവാൻ ......  എനിക്ക് മാത്രമായ് പറയുവാൻ ... ! എഴുതി തുടങ്ങുകയാണ് ....!