സെൽഫിഷ്



സെൽഫിഷ് അല്ലെങ്കിൽ സ്വാർത്ഥത ഒട്ടുമിക്കപ്പോഴും ഒരു നെഗറ്റീവ്  വാക്കായാണ്  നാം ഇതിനെ കണക്കാക്കുന്നത് .... 
എന്നാലോ  ചില  സാഹചര്യത്തിലെങ്കിലും   ആരും കാണാത്ത ഒരു കാര്യം ഇതിനു പിന്നിലുണ്ട് ....
സ്വാർത്ഥത ജനിക്കപ്പെടുന്നത് പലപ്പോഴും 
ഒരുപാട്  സ്നേഹത്തില് നിന്നആണ് ..! 
സ്വന്തമെന്നു കരുത്തപ്പെടുമ്പോൾ നാം സ്വാർത്ഥരാകുന്നു.., 
ഒന്നുറപ്പാണ് ഒത്തിരി സ്നേഹിക്കുന്ന ഒരാൾക്കേ വിട്ടു കൊടുക്കാൻ ബുദ്ധിമുട്ടു ഉണ്ടാകു.. അവരെക്കാൾ കൂടുതൽ മറ്റാർക്കും നിങ്ങളെ സ്നേഹിക്കുവാനും ആകില്ല... 
അതെ സ്വാർത്ഥത സ്നേഹത്തിൽ നിന്ന്  ജനിക്കുന്നു 


                                            Yes  sometimes  we are in a selfish relationship 


Comments