തോൽവികൾ....
പലപ്പോഴും തോൽവികൾക്കും ഉണ്ടൊരു സുഖം .....
സ്നേഹിക്കുന്നവർക്ക് വേണ്ടി ആകുമ്പോൾ അതിനും മാധുര്യമേറും ..
കാരണം സ്നേഹമെന്നു പറയുന്നത് തന്നെ വിട്ടു വ്ഴ്ചകളാണല്ലോ ...!
ആ വിട്ടുവീഴ്ചകളാണ് നമുക്കുള്ള സ്നേഹത്ത്തിന്റെ ആഴം,.
ഒരുപക്ഷെ ഒരായുസിന്റെ സ്വപ്നമാകാം ആ തോൽവികൾ ... എങ്കിലും ഒന്നുറപ്പാണ് ആ തോൽവിയും നാം ആസ്വദിക്കും അവർക്കായി .... കാരണം മനസിലുള്ളത് ഒരു കളങ്കമില്ലാത്ത സ്നേഹമാണെന്നത് കൊണ്ടുതന്നെ ....

![]() |

Comments
Post a Comment